ആലുവയില്‍ ബസ് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 14പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 15th December 2021 11:15 AM |
Last Updated: 15th December 2021 11:15 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവയില്‍ ബസ് അപകടം. പതിനാലുപേര്‍ക്ക് പരിക്ക്. സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.