തൊടുപുഴ: കരിയിലയ്ക്ക് തീയിടുന്നതിനിടെ വയോധികന് പൊള്ളലേറ്റു മരിച്ചു. തൊടുപുഴ അഞ്ചിരികുന്നേല്‍ ഔസേപ്പ് ആണ് മരിച്ചത്. 75 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ