രണ്ടാഴ്ച മുന്‍പ് കാണാതായി; യുവാവിന്റെ മൃതദേഹം കെട്ടിടത്തിനുള്ളില്‍ അഴുകിയ നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 22nd December 2021 05:05 PM |
Last Updated: 22nd December 2021 05:05 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കെട്ടിടത്തിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പയ്യന്നൂര്‍ രാമന്തളി സ്വദേശി അരുണ്‍ ബാബു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പ് അരുണിനെ കാണാതായിരുന്നു.