ഭാര്യ തലയ്ക്ക് അടിയേറ്റു മരിച്ചു, ഭര്‍ത്താവ് ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2021 07:30 AM |
Last Updated: 11th March 2021 07:34 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട് : ഭാര്യയെ തലയില്‍ അടിച്ചു കൊന്നു. ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ആണ് സംഭവം.
കൃഷ്ണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭന (50) ഇന്നലെ രാവിലെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.