കോട്ടയം: പേരൂരില്‍ കാറില്‍ ഒരാള്‍ മരിച്ചനിലയില്‍. കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ