ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ച നിലയില്‍ ; ഭാര്യ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് സെല്‍വമുത്തുവിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം അമ്പൂരി ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച നിലയില്‍. കണ്ണന്‍തിട്ട സ്വദേശി സെല്‍വമുത്തുവാണ് മരിച്ചത്. 

തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സെല്‍വമുത്തുവിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com