അഞ്ച് മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പ്രതികള്‍ എത്തിയത് കേരളാ രജിസ്‌ട്രേഷന്‍ കാറില്‍; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 05:14 PM  |  

Last Updated: 29th September 2021 05:14 PM  |   A+A-   |  

child kidnapping

പ്രതീകാത്മക ചിത്രം

 

ചെന്നൈ:  പൊള്ളാച്ചി ആനമലയില്‍ അഞ്ച് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കേരള രജിസ്‌ട്രേഷന്‍ കാറിലെത്തിയ മലയാളം സംസാരിക്കുന്ന ആളുകളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.