തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർക്ക് ഓണറേറിയം അനുവദിച്ചു. 14.88 കോടി രൂപയാണ് അനുവദിച്ചത്.
ജനുവരി മുതൽ അധ്യാപകർക്കും ആയമാർക്കും ഓണറേറിയം മുടങ്ങിയിരുന്നു. ഇതാണ് നൽകാൻ തീരുമാനിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക