കസ്റ്റംസ് കണ്ടില്ല; രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയ 851ഗ്രാം സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്‍ 

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 21ാം യാത്രക്കാരനില്‍ നിന്നാണ് പൊലീസ് തുടര്‍ച്ചയായി സ്വര്‍ണം പിടികൂടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവാളത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 851 ഗ്രാം പൊലീസ്  സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കൊട്ടോണ്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ആസീഫാണ് പിടിയിലായത്. 

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 21ാം യാത്രക്കാരനില്‍ നിന്നാണ് പൊലീസ് തുടര്‍ച്ചയായി സ്വര്‍ണം പിടികൂടുന്നത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com