കേരളം
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികളില്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടിച്ചു
ക്വലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ക്വലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടിച്ചു.
മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. റവന്യൂ ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടികൂടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ