കാറുകൾ കൂട്ടിയിടിച്ചു; വയനാട്ടിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം

ഇവർ സഞ്ചരിച്ച കാറിൽ അമിത വേ​ഗതയിൽ വന്ന മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൽപ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസുകാരി മരിച്ചു. ഐലിൻ ആണ് മരിച്ചത്. സ്കൂളിൽ നിന്ന് അച്ഛനും സ​ഹോദരിമാർക്കുമൊപ്പം വരുമ്പോഴായിരുന്നു അപകടം. 

ഇവർ സഞ്ചരിച്ച കാറിൽ അമിത വേ​ഗതയിൽ വന്ന മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ അച്ഛൻ സജിക്കും മൂന്ന് സഹോദരിമാർക്കും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com