പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്

പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. രോ​ഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഒരാഴ്ചയിലെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി. 

ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com