ലോറി കയറി 14 കാരന്‍ മരിച്ചു; അപകടം സൈക്കിളില്‍ സഞ്ചരിക്കവെ

ഓട്ടോ ഇടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ അസ്ലമിന്റെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളത്ത് 14 കാരന്‍ ലോറി കയറി മരിച്ചു. എറണാകുളം പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. 

സൈക്കിളില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഓട്ടോ ഇടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ അസ്ലമിന്റെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com