നവജാത ശിശു നിലത്ത് വീണു; തലയ്ക്ക് പരിക്ക്

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജനിച്ച് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ് ആശുപത്രിയിൽ വച്ച് നിലത്ത് വീണു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ​ഗുരുതര അനാസ്ഥ.

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. 

സുരേഷ് കുമാർ- ഷീല ദമ്പതികളുടെ ആൺ കുട്ടിയാണ് നിലത്തു വീണത്. ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com