അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതന്‍ (47) ആണ് മരിച്ചത്. 

സഹോദരന്‍ പണലി തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com