എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

കൊല്ലം കൊട്ടാരക്കര സിഗ്നലിന് സമീപത്തായിരുന്നു അപകടം നടന്നത്
എം എം മണി/ഫയല്‍ ചിത്രം
എം എം മണി/ഫയല്‍ ചിത്രം

തൊടുപുഴ: മുന്‍മന്ത്രി എംഎം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കൊല്ലം കൊട്ടാരക്കര സിഗ്നലിന് സമീപത്തായിരുന്നു അപകടം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com