കേരളം
പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം: കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ
പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ: പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ. കെഎസ് യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിനിടെയാണ് പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് റോഡ് ഉപരോധിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ