കോട്ടയം: ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയ ഗുണ്ടാനേതാവ് അറസ്റ്റില്‍. സൂര്യന് ആണ് അറസ്റ്റില്‍. കോട്ടയം മങ്ങാനം ആശുപത്രിക്ക് സമീപത്തുവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂര്യന് ഷാന്‍ കൊലക്കേസ് പ്രതിയുടെ എതിര്സംഘാംഗമാണ്. സൂര്യന്റെ സംഘാംഗമെന്ന പേരിലാണ് ഷാനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ