തൃശ്ശൂര്‍ പൂരം/ ഫയൽ ചിത്രം
തൃശ്ശൂര്‍ പൂരം/ ഫയൽ ചിത്രം

തൃശൂർ പൂരം വെടിക്കെട്ട്  നാളെ

മഴയെത്തുടർന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു

തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നാളെ നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകീട്ട് 6.30ന് നടത്തും. 

നേരത്തെ മഴയെത്തുടർന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു. ഞായറാഴ്ച നടത്താനായിരുന്നു ആ​ദ്യം തീരുമാനിച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com