ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

നഗരസഭ മുന്‍ കൗണ്‍സിലറായ ആര്‍ത്താറ്റ് പുൡക്കപ്പമ്പില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍:  കുന്നംകുളത്ത് ഭിന്നശേഷിക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. നഗരസഭ മുന്‍ കൗണ്‍സിലറായ ആര്‍ത്താറ്റ് പുൡക്കപ്പമ്പില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com