ആലപ്പുഴ: തുമ്പോളിയില്‍ ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്. എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
എറണാകുളം - കായംകുളം പാസഞ്ചറില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് അപകടം. യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; പ്രിയ സഖാവിന് വിട, നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും നടുവില്‍ അന്ത്യവിശ്രമം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ