കൊയിലാണ്ടിയില്‍ ഇതരസംസ്ഥാനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാളെ കടലില്‍ മുക്കിക്കൊന്നു

കൊയിലാണ്ടി മായന്‍ കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇതരസംസ്ഥാനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാളെ കടലില്‍ മുക്കിക്കൊന്നു. കൊയിലാണ്ടി മായന്‍ കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ദുലു രാജബൊംശി ( 26) ആണ് കൊല്ലപ്പെട്ടത്. 

കഴുത്തില്‍ ബെല്‍റ്റ് മുറുക്കി യുവാവിനെ കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളായ മനോരഞ്ജനെയും ലക്ഷ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com