തൊടുപുഴ: അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്. മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ നൽകി.
കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് വിനോദ യാത്ര പോയ ബസിനെതിരെയാണ് കെസെടുത്തത്. വണ്ടിപ്പെരിയാര്‍ ആര്‍ടിഒ ഇന്നലെ പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
ബസ് വിനോദ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ