കൊച്ചി: മുളന്തുരുത്തിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്.
ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ