മത്സരയോട്ടം; അമിത വേഗത്തില്‍വന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രിക മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍

ഇടപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു
അപകടം നടന്ന സ്ഥലം/ സമകാലിക മലയാളം
അപകടം നടന്ന സ്ഥലം/ സമകാലിക മലയാളം

കൊച്ചി: ഇടപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. ഇടപ്പള്ളി സ്വദേശി ബീന വര്‍ഗീസ് ആണ് മരിച്ചത്. ബീനയുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com