കൊച്ചി: പെരിയാറില്‍ കോളജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത് (20) ആണ് മരിച്ചത്. ഇടുക്കി ചെറുതോണിക്ക് സമീപമാണ് അപകടം ഉണ്ടായത്.
രാജമുടി മാര്‍ സ്ലീവാ കോളജിലെ മൂന്നാം വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ