കോഴിക്കോട് അയൽവാസികളായ യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2022 08:58 PM |
Last Updated: 04th April 2022 08:58 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: അയൽവാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം.
നന്മണ്ട മരക്കാട് മുക്ക് സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരിച്ചത്.
ഈ വാർത്ത വായിക്കാം