സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; ചിത്രങ്ങളിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 11:29 AM  |  

Last Updated: 07th April 2022 11:52 AM  |   A+A-   |  

SUBHASHINI_ALI

മുതിര്‍ന്ന നേതാവ് സുഭാഷിണി അലിയുടെ അടുത്തെത്തിയ കുഞ്ഞു സഖാവ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉത്സവമാക്കി മാറ്റുകയാണ് കണ്ണൂര്‍. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ആവേശത്തിലാണ്. സമ്മേളന വേദിയില്‍ നിന്നും ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ടി പി സൂരജ്
പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം.

സമയം എത്രയായി! സിപിഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി യെച്ചൂരി
 

അപ്പോ എല്ലാം പറഞ്ഞതുപോലെ! സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്‌ക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

മുതിര്‍ന്ന നേതാവ് സുഭാഷിണി അലിയുടെ അടുത്തെത്തിയ കുഞ്ഞു സഖാവ്
 

ദേ ഇതൊന്നു നോക്കിയേ! സിപിഎം നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, ബൃന്ദ കാരാട്ട്‌


എല്ലാം കളറായി! കലാപരിപാടിക്ക് എത്തിയ കുട്ടികള്‍ക്കൊപ്പം പിണറായി വിജയന്‍.

ഈ വാര്‍ത്തകൂടി വായിക്കാം
മൂലധന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം; ആഗോളീകരണത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിര്‍ദേശം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ