വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 01:02 PM  |  

Last Updated: 21st April 2022 01:02 PM  |   A+A-   |  

accident case

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പത്തനാപുരത്ത് വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. 

പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; സിപിഐ നേതാവ് അടക്കം രണ്ടുപേർ  മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ