തനിച്ചു താമസിച്ചിരുന്നയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 11:25 AM  |  

Last Updated: 27th April 2022 11:25 AM  |   A+A-   |  

KOZHIKODE death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പാവറട്ടി പാലുവായില്‍ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ആണ്. പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം താമസിക്കുന്ന 65 വയസ്സുള്ള  രാധാകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  

ഇലക്ട്രീഷ്യനാണ് രാധാകൃഷണന്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഹാളിലാണ് മൃതദേഹം  കണ്ടെത്തിയത്.   ചാവക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

ശസ്ത്രക്രിയകൾക്കു ശേഷം വിശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ