ശരീരത്തില്‍ ഒളിപ്പിച്ച് ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 26th August 2022 10:02 PM |
Last Updated: 26th August 2022 10:02 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
തിരൂര്‍ തേവര്‍ കടപ്പുറം സ്വദേശി ഫൈസല്‍, വടകര മുട്ടുങ്ങല്‍ മുനീര്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഓട്ടോയുടെ പിന്നില്‍ കാര്‍ പാഞ്ഞുകയറി; ഇടയില്‍ അകപ്പെട്ട് കാല്‍നടയാത്രക്കാരി, അത്ഭുത രക്ഷപ്പെടല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ