ടിപ്പര്‍ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 10:02 AM  |  

Last Updated: 10th June 2022 10:02 AM  |   A+A-   |  

dead body

ഫയല്‍ ചിത്രം


പത്തനംതിട്ട: ഇരവിപേരൂരില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടര്‍ യാത്രികയായ കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. ടിപ്പര്‍ ശരീരത്തിലൂടെ കയറിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെയായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ