തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 18th June 2022 09:56 AM |
Last Updated: 18th June 2022 09:56 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തൃശൂര്‍ സ്വദേശി കോട്ടയില്‍ ദിവാകരന്‍ (60) ആണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
എല്ലാ എംപിമാരോടും ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ