വിവാഹ വാഗ്ദാനം നല്‍കി നിരവധി യുവതികളെ പീഡിപ്പിച്ചു, പണവും ആഭരണങ്ങളും തട്ടി; യുവാവ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 03:03 PM  |  

Last Updated: 18th June 2022 03:03 PM  |   A+A-   |  

SHINOJ

ഷിനോജ്

 

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി നിരവധി യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി, പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍ വീട്ടില്‍ ഷിനോജ് ശശി (35) യെയാണ്  പിടികൂടിയത്.

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ 66കാരന്റെ മൃതദേഹം; തെങ്ങില്ലാത്തിടത്ത് കത്തിക്കരിഞ്ഞ ഓലയും, ദുരൂഹത 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ