യുക്രൈനില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട;  തടഞ്ഞുവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 01:33 PM  |  

Last Updated: 04th March 2022 01:33 PM  |   A+A-   |  

airport

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തി. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

സുരക്ഷ ഉദ്യോഗസ്ഥര്‍  വിവരം കേരളാ ഹൗസ് അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചിട്ടുണ്ട്.