കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th May 2022 03:45 PM  |  

Last Updated: 05th May 2022 03:45 PM  |   A+A-   |  

police custody

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. കണ്ണൂര്‍ ശ്രികണ്ഠാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി ശിവകുമാറാണ് മരിച്ചത്. 56

വഞ്ചനാക്കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ശിവകുമാറിനെ പൊലീസ് അറസ്റ്റ്  ചെയ്തത്. ഉച്ചയ്ക്ക് സ്റ്റേഷനില്‍വച്ച് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശിവകുമാറിനെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

തൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ