കടന്നല്‍കുത്തേറ്റ് മരിച്ചു

പുല്ലുവെട്ടുന്നതിനിടെ ഇയാളെ കടന്നല്‍ കുത്തുകയായിരുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പത്തനംതിട്ട ചെറുകോല്‍ അന്ത്യാളന്‍കാവില്‍ ജോസ്ഫ് മാത്യുവാണ് മരിച്ചത്. പുല്ലുവെട്ടുന്നതിനിടെ ഇയാളെ കടന്നല്‍ കുത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com