ബാറിൽ നിന്ന് പണം മോഷ്ടിച്ചു; കായംകുളത്ത് രണ്ട് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 07:28 PM  |  

Last Updated: 29th September 2022 07:28 PM  |   A+A-   |  

dyfi leader and brother arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ബാറിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കായംകുളത്താണ് സംഭവം. ചെങ്ങന്നൂർ കീഴ്വൻമുറി സ്വദേശി അനീഷ്, പുലിയൂർ സ്വദേശി രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. 

രണ്ടാംകുറ്റിയിൽ പ്രവർത്തിക്കുന്ന ബാറിന്റെ ഓഫീസിൽ നിന്നാണ് ഇരുവരും പണം മോഷ്ടിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു അടിച്ചുമാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറു വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കുട്ടിക്കായി തിരച്ചിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ