ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 2:45 ന് തുടങ്ങും

ഒരു മണിക്കൂര്‍ നേരമാണ് വിഷുക്കണി ദര്‍ശനം 
ഗുരുവായൂര്‍ ക്ഷേത്രം
ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 15ന് പുലര്‍ച്ചെ 2:45 ന് ആരംഭിക്കും. 3:45 വരെ ഒരു മണിക്കൂര്‍ ആണ് കണി ദര്‍ശനം. വിഷുക്കണി ദര്‍ശനത്തിന് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്ക് ഭക്തജനങ്ങളുടെ സഹകരണം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com