കാട്ടാന 15 അടി താഴ്ചയുള്ള കിണറ്റില്‍ വീണു

സ്വകാര്യ വ്യക്തിയുടെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ആന വീണത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. സ്വകാര്യ വ്യക്തിയുടെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ആന വീണത്. 

എടക്കോട് വനമേഖലയോടു ചേര്‍ന്നുള്ള മമ്പാട് ഓടായിക്കല്‍ കരിക്കാട്ടുമണ്ണയിലാണ് ആന കിണറ്റില്‍ വീണത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയുണ്ടാക്കിയാണ് ആനയെ പുറത്തെത്തിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com