തൃശൂര്‍: തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. 55കാരനായ മൂന്നുമുറി സ്വദേശി ഭാസ്കരന്, 48കാരിയായ ഭാര്യ സജിനി എന്നിവരാണ് മരിച്ചത്. ഭാര്യ തീകൊളുത്തിയപ്പോൾ ഭർത്താവ് ഭാസ്കരൻ രക്ഷിക്കാനെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
പ്രവാസി മലയാളിയായിരുന്നു ഭാസ്കരൻ. ഇരുവരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വെള്ളികുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ