വ്യാജ ബോംബ് ഭീഷണി മുഴക്കി യുവതി; നെടുമ്പാശ്ശേരിയില്‍ മുംബൈ വിമാനം വൈകി

യാത്രക്കാരിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. തൃശൂർ സ്വദേശിയാണ് യുവതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്. 

യാത്രക്കാരിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. തൃശൂർ സ്വദേശിയാണ് യുവതി.

വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com