പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു 

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ആരവ് നിഷാന്ത്
ആരവ് നിഷാന്ത്

കണ്ണൂര്‍:  പനി ബാധിച്ചു ചെറുകുന്നിലെ അഞ്ചു വയസ്സുകാരനായ കുട്ടി മരിച്ചു. കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് (5) ആണ് മരിച്ചത്. കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. 

ചെറുകുന്ന് ഒതയമ്മാടം യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com