തിരുവനന്തപുരം: ബാലരാമപുരത്ത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചല്‍ പൂങ്കോട് നീന്തല്‍ കുളത്തിന് സമീപം ജിനിമോള്‍ -ജയകൃഷ്ണന് ദമ്പതികളുടെ ആണ് കുഞ്ഞാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കുളിക്കുന്നതിനിടെ ചിറയിൽ മുങ്ങി താഴ്ന്നു; ചികിത്സയിലിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ