പമ്പയില്‍ ഗാർഡ് റൂമിന് സമീപം പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നായകളുടെ കുര കേട്ട് ഓടിയെത്തിയ ഫോറസ്റ്റ് ഗാര്‍ഡാണ് പുലിയെ ആദ്യം കണ്ടത്
പുലിയുടെ സിസിടിവി ദൃശ്യത്തില്‍ നിന്ന്
പുലിയുടെ സിസിടിവി ദൃശ്യത്തില്‍ നിന്ന്


പത്തനംതിട്ട: പത്തനംതിട്ട പമ്പയില്‍ പുലിയിറങ്ങി. ഗണപതി കോവിലിന് സമീപമാണ് പുലിയിറങ്ങിയത്. ആറു വയസ്സ് തോന്നിക്കുന്ന പുലിയെയാണ് കണ്ടത്. 

ബുധനാഴ്ച രാത്രി പമ്പയിലെ ഗാര്‍ഡ് റൂമിന് പിന്‍വശത്തായും പുലിയെ കണ്ടു. നായകളുടെ കുര കേട്ട് ഓടിയെത്തിയ ഫോറസ്റ്റ് ഗാര്‍ഡാണ് പുലിയെ ആദ്യം കണ്ടത്. ബഹളം കേട്ടതോടെ പുലി സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com