കുളത്തില്‍ കുളിക്കാനിറങ്ങി; പെണ്‍കുട്ടി ചെളിയില്‍ താഴ്ന്നു മരിച്ചു

യനാട്ടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ചെളിയില്‍ താഴ്ന്നു മരിച്ചു
അപകടം നടന്ന കുളം
അപകടം നടന്ന കുളം


സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ചെളിയില്‍ താഴ്ന്നു മരിച്ചു. അമ്പലവയല്‍ പഴുക്കുടി വര്‍ഗീസിന്റെ മകള്‍ സോന (19) ആണ് മരിച്ചത്.  

വൈകുന്നേരം ആറുമണിയേടെ ആയിരുന്നു സംഭവം. വീടിനടുത്തുള്ള കുളത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്ന അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com