കേരളം
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു
കാക്കനാട് നിന്നും ചാലക്കുടിയിലേക്ക് പോകുകയായിരുന്നു യുവാവ്
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. അംഗീത് ആണ് രക്ഷപ്പെട്ടത്. പുക കണ്ടതിനെത്തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ ഉടന്‍ തീ ആളിപ്പടരുകയായിരുന്നു. കാക്കനാട് നിന്നും ചാലക്കുടിയിലേക്ക് പോകുകയായിരുന്നു യുവാവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ