ജീവന്‍ സംരക്ഷിക്കണം; അതിക്രമങ്ങള്‍ തടയാന്‍ സ്വയം പ്രതിരോധ ക്ലാസുമായി ഡോക്ടര്‍മാര്‍ (വീഡിയോ)

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സ്വയം പ്രതിരോധ ക്ലാസ് നടത്തി കെജിഎംഒഎ
സ്വയം പ്രതിരോധ ക്ലാസില്‍ നിന്ന്
സ്വയം പ്രതിരോധ ക്ലാസില്‍ നിന്ന്


തൃശൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സ്വയം പ്രതിരോധ ക്ലാസ് നടത്തി കെജിഎംഒഎ. 

തൃശൂര്‍ കെജിഎംഒഎ ഹൗസില്‍ വെച്ചു നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അസീന വി ഐ അധ്യക്ഷത വഹിച്ചു. 

ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ, സംസ്ഥാനമൊട്ടാകെ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചികരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com