കൊച്ചി: എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു കഞ്ചാവ് പിടികൂടി. 11 കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്.
ഒഡിഷ സ്വദേശി പീറ്റർ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളെ തൃശൂരിൽ നിന്നു പിടികൂടി. ഇവരിൽ നിന്നു 80 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ