മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം മങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍, ജംഷീര്‍ എന്നിവരാണ് എക്‌സൈസിന്റെ വലയിലായത്.
ഇവരുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. ചെര്‍പ്പുളശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സമീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക